നീരാടുവാന് നിളയില് നീരാടുവാന് (2)
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ (2)
നീരാടുവാന് നിളയില് നീരാടുവാന് (2)
ഈ നദിതന് പുളിനങ്ങള് ചന്ദനക്കുളിരണിഞ്ഞു (2)
പൂമ്പുടവത്തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാര് മുടിയില് വച്ചു
ആലിമാലി മണല്തട്ടും ആതിരപ്പൂവണിഞ്ഞു (2)
ആലിണ്റ്റെ കൊമ്പത്തെ ഗന്ധര്വനോ
ആരെയൊ മന്ത്രമൊതി ഉണര്ത്തീടുന്നു
നീരാടുവാന് നിളയില് നീരാടുവാന് (2)
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ (2)
നീരാടുവാന് നിളയില് നീരാടുവാന് (2)
No comments:
Post a Comment