Tuesday, October 18, 2011

Poomuka Vathilkal

പൂമുഖ വാതില്ക്കല്

പൂമുഖ വാതില്ക്കല്സ്നേഹം വിടര്ത്തുന്ന

പൂന്തിങ്കളാകുന്നു ഭാര്യ ()

ദുഖത്തിന്മുള്ളുകള്തൂവിരല്ത്തുമ്പിനാല്

പുഷ്പങ്ങളാക്കുന്നു ഭാര്യ (2)

(പൂമുഖ വാതില്ക്കല്‍ )

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു

ചിത്ര വിളക്കാണ് ഭാര്യ (2)

എണ്ണിയാല്തീരാത്ത ജന്മാന്തരങ്ങളില്

അന്നദാനേശ്വരി ഭാര്യ (2)

(പൂമുഖ വാതില്ക്കല്‍ )

കണ്ണുനീര്ത്തുള്ളിയില്മഴവില്ല് തീര്ക്കുന്ന

സ്വര്ണ്ണ പ്രഭാമയി ഭാര്യ (2)

കാര്യത്തില്മന്ത്രിയും കര്മ്മത്തില്ദാസിയും

രൂപത്തില്ലക്ഷ്മിയും ഭാര്യ (2)

(പൂമുഖ വാതില്ക്കല്‍ )

No comments:

Post a Comment